Sathyadarsanam

ശതോത്തര സുവർണ ജൂബിലിയുടെ നിറവിൽ പുതുക്കരി സെൻ സേവിയേഴ്സ് ഇടവക

1869 ൽ വിശുദ്ധ ഫ്രാൻസിസ് സേവ്യർൻറെ നാമത്തിൽ സ്ഥാപിതമായ പുതുക്കരി സെൻ സേവിയേഴ്സ് ഇടവക അതിൻറെ വിശ്വാസ പ്രയാണത്തിന്റെ 150 വർഷങ്ങൾ പൂർത്തിയാക്കുകയാണ്. ജൂബിലി ആഘോഷങ്ങളുടെ സമാപനത്തിനും ഇടവക തിരുനാളിനും തുടക്കംകുറിച്ചുകൊണ്ട് വികാരി റവ.ഫാ. ജോർജ് പുതുമനമൂഴിയുടെ സാന്നിധ്യത്തിൽ ചങ്ങനാശേരി അതിരൂപത മെത്രാപ്പോലീത്ത അഭിവന്ദ്യ മാർ ജോസഫ് പെരുന്തോട്ടം പിതാവ് മേയ് 2 വ്യാഴാഴ്ച കൊടി ഉയർത്തി പ്രധാന തിരുനാൾ ദിനം മെയ് 12 ഞായറാഴ്ചയാണ്.

Leave a Reply to Anonymous Cancel reply

Your email address will not be published. Required fields are marked *