സഭകളുടെ തുല്യത രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ പൗരസ്ത്യസഭകളുടെ വ്യക്തിത്വത്തെക്കുറിച്ചും സഭാകൂട്ടായ്മയില്‍ സഭകളുടെ തുല്യതയെക്കുറിച്ചും ശക്തമായ ഉദ്‌ബോധനം നല്‍കുകയുണ്ടായി. ആരാധനക്രമത്തെക്കുറിച്ചുള്ള രേഖയില്‍തന്നെ എല്ലാ സഭകളും തുല്യമാണെന്ന് കൗണ്‍സില്‍ പ്രഖ്യാപിച്ചു.…
Read More