വിശ്വാസവും സൌഹൃദവും….

വിശ്വാസം സ്‌നേഹത്തിലൂടെ പ്രവര്‍ത്തനനിരതമാകുന്നു. സ്‌നേഹത്തിന്റെ വിവിധ മേഖലകളില്‍ നാം അവഗണിക്കാനിടയുള്ള സുകൃതമാണ് സൗഹൃദം. ഹീബ്രു ബൈബിളില്‍ ‘അഹാബാ’ എന്ന പദം സൗഹൃദത്തിലൂന്നിയ സ്‌നേഹത്തെ ധ്വനിപ്പിക്കാനാണ് മിക്കപ്പോഴും ഉപയോഗിക്കുന്നത്.…

Read More