അധ്യാപകര്‍ പാഠപുസ്തകങ്ങള്‍ കൂടിയാണ്‌

ഗുരുക്കന്മാരെ ആദരവോടെ കാണുന്ന പാരമ്പര്യമായിരുന്നു നമ്മുടേത്. രാജ്യത്തിന്റെ സംസ്‌കാരത്തില്‍ ആ ബോധ്യം അലിഞ്ഞുചേര്‍ന്നിരുന്നു. മാതാ-പിതാ ഗുരു ദൈവമെന്ന് തലമുറകളെ പറഞ്ഞുപഠിപ്പിക്കുന്നതാണ് നമ്മുടെ രീതി. ഗുരുക്കന്മാരുടെ അനുഗ്രഹങ്ങള്‍ക്ക് വലിയ…

Read More