“സൂനഹദോസ് എന്ന നാണയത്തിന്‍റെ മറുപുറം”

ദേവസ്സിക്കുട്ടി പടയാട്ടില്‍ കാഞ്ഞൂർ. ഉദയംപേരൂര്‍ സൂനഹദോസിനു കാനോന്‍ നിയമമനുസരിച്ച് അന്നത്തെ മാര്‍പാപ്പയായ ക്ലമന്‍റ് പാപ്പയില്‍ നിന്ന് അനുമതി കിട്ടിയിട്ടില്ല. സൂനഹദോസിന്‍റെ തീരുമാനങ്ങള്‍ മാര്‍പാപ്പ അംഗീകരിച്ചതിനു തെളിവില്ല. പിന്നീടു…

Read More