സോഷ്യല്‍ മീഡിയയ്ക്ക് ഇപ്പോള്‍ സാമൂഹ്യജീവിതത്തില്‍ നിര്‍ണായകമായ സ്വാധീനമുണ്ട്. പത്രങ്ങളോ ടെലിവിഷന്‍ ചാനലുകളിലെ വാര്‍ത്തകളോ ശ്രദ്ധിക്കാത്തവരും വാട്ട്‌സാപ്പ്, ഫെയ്‌സ്ബുക്ക് തുടങ്ങിയ നവമാധ്യമങ്ങള്‍ ഉപയോഗിക്കുന്നു. ഇത്തരം മാധ്യമങ്ങളില്‍ വരുന്നതെല്ലാം ശരിയാണെന്നു…
Read More