കീർത്തിക്കപെട്ട സഹദായും, വേദസാക്ഷികളുടെ രാജകുമാരനുമായ മാർ ഗീവർഗ്ഗീസ് സഹദായുടെ ഓർമ്മതിരുനാൾ.

വിശുദ്ധ ഗീവർഗീസ് കാപ്പാഡോസിയയിലാണ് ജനിച്ചത്. വിശുദ്ധന്റെ മാതാപിതാക്കള് കുലീനരായ ക്രൈസ്തവ വിശ്വാസികളായിരുന്നു. തന്റെ പിതാവിന്റെ മരണശേഷം വിശുദ്ധന് തന്റെ മാതാവുമൊത്ത് പലസ്തീനായിലേക്ക് പോയി. വിശുദ്ധന്റെ മാതാവിന്റെ ജന്മദേശമായിരുന്നു…

Read More