നമ്മുടെ അമ്മയായ പരിശുദ്ധ കന്യകാമറിയത്തിൻെറ പിറവിതിരുനാളിനു ഒരുക്കമായി സഭ പരിശുദ്ധമായ എട്ടുനോമ്പിലേക്ക് പ്രവേശിക്കുവാൻ ഒരുങ്ങുകയാണല്ലോ. കേരളസഭയെ, പ്രത്യേകിച്ച് മാർത്തോമാക്രിസ്ത്യാനികളെ സംബന്ധിച്ച് എട്ടുനോമ്പ് നമ്മുടെ പാരമ്പര്യത്തിനോട് ഇഴകി ചേർന്നുകിടക്കുന്നതാണ്.…
Read More