പച്ച മേഖല ചുവപ്പാകുവാൻ ചെറിയൊരു പാളിച്ച മതി…

ലോക്ക്‌ഔട്ടിനു നൽകിയ ഇളവുകൾ നിലവിൽവരുന്പോൾ പാലിക്കേണ്ട ജാഗ്രതയും മുൻകരുതലുകളും ഏറെ പ്രധാനമാണ്. ജാഗ്രതയിലും കരുതൽ നടപടികളിലും ജനങ്ങൾ സർവാത്മനാ സഹകരിച്ചില്ലെങ്കിൽ ആശ്വാസത്തിന്‍റെ പച്ചവെളിച്ചം അപകടസൂചനയായ ചുവപ്പുവെട്ടത്തിനു വഴിമാറും…

Read More