മാനവരാശിയെ സംബന്ധിച്ചിടത്തോളം, പട്ടിണി ഒരു ദുരന്തം മാത്രമല്ല നാണക്കേടുമാണെന്ന് മാർപ്പാപ്പാ

അനുവർഷം ഒക്ടോബർ 16-ന് ലോക ഭക്ഷ്യദിനം ആചരിക്കുന്നതിനോടനുബന്ധിച്ച് അന്ന്, അതായത്, വെള്ളിയാഴ്ച (16/10/20) റോം ആസ്ഥനാമായുള്ള ഭക്ഷ്യകൃഷി സഘടന, (FOOD AND AGRICULTURAL ORGANIZATION, FAO) സംഘടിപ്പിച്ച…

Read More