മിസിസാഗയ്ക്കു ധന്യനിമിഷം; മാർ കല്ലുവേലിൽ സ്ഥാനാരോഹണം ചെയ്തു

ടൊ​റ​ന്‍റോ: സ്ഥലവിസ്തൃതികൊണ്ടു ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ര​ണ്ടാ​മ​ത്തെ രാ​ജ്യ​മാ​യ കാ​ന​ഡ​യി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ലാ​യി ചി​ത​റി​ക്കി​ട​ക്കു​ന്ന സീ​റോ മ​ല​ബാ​ർ വി​ശ്വാ​സി​സ​മൂ​ഹം ഇ​നി മി​സി​സാ​ഗ രൂ​പ​ത​യു​ടെ കു​ട​ക്കീ​ഴി​ൽ. സെ​ന്‍റ് അ​ൽ​ഫോ​ൻ​സ…

Read More