#ഓശാനത്തിരുനാള്‍

ഓറശ്ലേമില്‍ പെസഹാത്തിരുന്നാളിനെത്തിയ ജനക്കൂട്ടം ‘ഹോസാന’ സ്തുതികളാല്‍ ഈശോയെ ആഘോഷമായി എതിരേല്ക്കുന്ന സംഭവത്തിന്റെ അനുസ്മരണവും ആചരണവുമാണല്ലോ ‘ഹോസാന’ത്തിരുന്നാളാഘോഷം. ഈശോയില്‍ രക്ഷക പ്രതീക്ഷ വാനോളം ഉയര്‍ന്ന് അവനെ ആഘോഷപൂര്‍വ്വം എതിരേറ്റ്…

Read More