Sathyadarsanam

എല്ലാ ഇന്ത്യൻ പൗരന്മാർക്കും സുരക്ഷിതത്വം നൽകാൻ  ഭരണാധികാരികൾക്ക് ചുമതലയുണ്ട്: മാർ ജോസഫ് പെരുന്തോട്ടം

ഇന്ത്യൻ ഭരണഘടന ഏല്ലാ പൗരന്മാരുടെയും ജീവനും സ്വത്തിനും സുരക്ഷിതത്വം വാഗ്ദാനം ചെയ്യുന്നുണ്ടെന്നും ആ സുരക്ഷിതത്വം ഈ രാഷ്ട്രത്തിലെ എല്ലാ പൗരൻമാർക്കും നൽകാൻ ഭരണാധികാരികൾക്കു ചുമതലയുണ്ടെന്നും അതിനാൽ കേന്ദ്ര…

Read More

23-ാമത് പ്ലാസിഡ് സിംപോസിയവും മാർത്തോമ്മാ വിദ്യാനികേതൻ വാർഷികവും ജൂലൈ 3 ന്

ചങ്ങനാശ്ശേരി അതിരൂപതയിലെ അത്മായ ദൈവശാസ്ത്രകേന്ദ്രമായ മാർത്തോമ്മാ വിദ്യാനികേതൻ ജൂലൈ 3 ന് ദൈവശാസ്ത്ര കേന്ദ്രത്തിന്റെ വാർഷിക സമ്മേളനവും പുതിയ അധ്യയന വർഷാരംഭവും 23-ാമത് പ്ലാസിഡ് സിംപോസിയവും നടത്തുന്നു.…

Read More

സൂര്യതേജസ് മറയുമ്പോള്‍

ധന്യമായൊരു ജീവിതത്തിന്റെ സൂര്യതേജസാണ് മാര്‍ ജോസഫ് പവ്വത്തിലിന്റെ വേര്‍പാടിലൂടെ കേരള സമൂഹത്തിനു നഷ്ടമായത്. കേരളത്തിന്റെ മത, സാമൂഹ്യ, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച ആത്മീയാചാര്യന്‍ ആയിരുന്നു…

Read More

അനുസ്മരണവും ഒപ്പീസുപ്രാർത്ഥനയും

ചങ്ങനാശേരി അതിരൂപതാ കേന്ദ്രത്തിൽ അഭിവന്ദ്യ ജോസഫ് പവ്വത്തിൽ പിതാവിനെ അനു സ്മരിച്ച് പ്രസ്ബിറ്ററൽ കൗൺസിലിന്റെയും പാസ്റ്ററൽ കൗൺസിലിന്റെയും നേതൃത്വത്തിൽ നടന്ന അനുസ്മരണവും ഒപ്പീസുപ്രാർത്ഥനയും.

Read More

മാർ ജോസഫ് പവ്വത്തിൽ പിതാവിന്റെ മൃതസംസ്‌കാരക്രമീകരണങ്ങൾ

അതിരൂപതയുടെ മുൻ മെത്രാപ്പോലീത്ത കാലംചെയ്ത മാർ ജോസഫ് പവ്വത്തിൽ പിതാവിൻ്റെ മൃതസംസ്കാര ശുശ്രൂഷകൾ മാർച്ച് 21, 22 ചൊവ്വ, ബുധൻ ദിവസങ്ങളിലായി സംസ്ഥാന സർക്കാരിൻ്റെ ഔദ്യോഗിക ബഹുമതികളോടെ…

Read More

ഒപ്പീസുപ്രാർത്ഥന

കാലം ചെയ്‌ത ആർച്ച്ബിഷപ് എമിരറ്റസ് ജോസഫ് പവ്വത്തിൽ പിതാവിന്റെ മൃതദേഹത്തിങ്കലെ ഒപ്പീസുപ്രാർത്ഥനയ്ക്ക് അതിരൂപതാധ്യക്ഷൻ മാർ ജോസഫ് പെരുന്തോട്ടം മെത്രാപ്പോലീത്ത നേതൃത്വം നൽകി. സീറോമലബാർസഭ കൂരിയമെത്രാൻ മാർ സെബാസ്റ്റ്യൻ…

Read More

യുവദീപ്തി എസ്.എം.വൈ.എം പ്രവർത്തനവർഷ ഉദ്ഘാടനം

ചങ്ങനാശ്ശേരി അതിരൂപത യുവദീപ്തി എസ്. എം. വൈ. എം 2023 സമിതിയുടെ സത്യപ്രതിജ്ഞയും പ്രവർത്തനവർഷ ഉദ്ഘാടനവും അതിരൂപത പാസ്റ്ററൽ സെന്ററിൽ വച്ച് നടത്തപെട്ടു. വികാരി ജനറാൾ ഫാ.…

Read More

ദേശീയ വിദ്യാഭ്യാസ നയത്തിൽ ന്യൂനപക്ഷാവകശങ്ങളെക്കുറിച്ച് പരാമർശമില്ലാത്തത് ഖേദകരം: മാർ പെരുന്തോട്ടം

വൈജ്ഞാനിക വിസ്ഫോടനത്തിന് വഴിയൊരുക്കുമെന്ന് അവകാശപ്പെടുന്ന ദേശീയ വിദ്യാഭ്യാസ നയത്തിൽ ഭരണഘടന വിഭാവനം ചെയ്യുന്ന ന്യൂനപക്ഷാവകാശങ്ങളെക്കുറിച്ച് പരാമർശമില്ലാത്തതും ന്യൂനപക്ഷ വിദ്യാലയങ്ങളെ സംരക്ഷിക്കാൻ സംവിധാനങ്ങൾ ഒരുക്കാത്തതും ഖേദകരമാണെന്ന് ചങ്ങനാശേരി അതിരൂപതാ…

Read More

ചങ്ങനാശ്ശേരി അതിരൂപതാ ബൈബിൾ കൺവെൻഷൻ ഫെബ്രുവരി 21 മുതൽ 25 വരെ

24 -മത് ചങ്ങനാശ്ശേരി അതിരൂപത ബൈബിൾ കൺവെൻഷൻ ഫെബ്രുവരി 21 ചൊവ്വ വലിയ നോമ്പിന്റെ ആദ്യത്തെ ആഴ്ച ആരംഭിച്ച 25 ശനിയാഴ്ച അവസാനിക്കും.അനുഗ്രഹീത വചനപ്രഘോഷകൻ റവ.ഫാ. ഡാനിയേൽ…

Read More

മുൻ വികാരി ജനറാൾ ഫാ. മാത്യു മറ്റം അച്ചൻ നിര്യാതനായി

ചങ്ങനാശ്ശേരി അതിരൂപത മുൻ വികാരി ജനറാൾ ഫാ. മാത്യു മറ്റം നിര്യാതനായി. 1932 ഒക്ടോബർ 16 കൂത്രപള്ളി സെൻ്റ് മേരീസ് ഇടവകയിൽ മറ്റം വീട്ടിൽ ജോബിൻ്റേയും മറിയത്തിൻ്റേയും…

Read More