വാദപ്രതിവാദത്തിന്റെ മത്സരക്കളത്തില്‍ നിറഞ്ഞാടി നില്‍ക്കുന്നവരാണ് പലപ്പോഴും മനുഷ്യര്‍. സാമൂഹ്യമാധ്യമങ്ങള്‍ നിയമങ്ങളില്ലാത്ത ഈ മത്സരക്കളിയുടെ നവയുഗഅരങ്ങാണ്. അല്പമെങ്കിലും വാദമെന്താണ്, പ്രതിവാദമെന്താണ് എന്ന് അറിഞ്ഞിരിക്കേണ്ടത് അതിനാല്‍ അനിവാര്യമാണ്. വാക്കുകളുപയോഗിച്ചുള്ള യുദ്ധമല്ല…
Read More