ന്യൂനപക്ഷക്ഷേമം: ക്രൈസ്തവർ അവഗണിക്കപ്പെടുന്നു കെസിബിസി ഐക്യജാഗ്രതാ കമ്മീഷൻ

കേന്ദ്ര,സംസ്ഥാനസർക്കാരുകൾ നടപ്പാക്കുന്ന ന്യൂനപക്ഷക്ഷേമ പദ്ധതികളിൽ ക്രൈസ്തവരെ മനഃപ്പൂർവം അവഗണിക്കുന്നുവെന്ന പരാതികൾ വ്യാപകമാണ്. കേരളത്തിൽ രണ്ടുവിധത്തിലുള്ള ക്ഷേമ പദ്ധതികളാണ് ന്യൂനപക്ഷസമുദായങ്ങൾക്കു വേണ്ടി നടപ്പാക്കുന്നത്- ഒന്ന് സംസ്ഥാനതലത്തിലും, രണ്ടാമതായി കേന്ദ്രപദ്ധതികളിൽ…

Read More