Sathyadarsanam

ന്യൂനപക്ഷ ക്ഷേമത്തിലെ അടിസ്ഥാനപരമായ തെറ്റുകൾ

ന്യൂനപക്ഷ ക്ഷേമത്തിലെ അടിസ്ഥാനപരമായ തെറ്റുകൾ ന്യൂ​​​​ന​​​​പ​​​​ക്ഷ ക്ഷേ​​​​മ​​​​വു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട് കേ​​​​ന്ദ്ര-​​​​സം​​​​സ്ഥാ​​​​ന സ​​​​ർ​​​​ക്കാ​​​​രു​​​​ക​​​​ൾ സ്വീ​​​​ക​​​​രി​​​​ച്ച തെ​​​​റ്റാ​​​​യ നി​​​​ല​​​​പാ​​​​ടു​​​​ക​​​​ൾ ചൂ​​​​ണ്ടി​​​​ക്കാ​​​​ണി​​​​ക്കു​​​​ന്ന​​​​തി​​​​നെ വ​​​​ലി​​​​യ അ​​​​പ​​​​രാ​​​​ധ​​​​മാ​​​​യാ​​​​ണ് ചി​​​​ല​​​​ർ വ്യാ​​​​ഖ്യാ​​​​നി​​​​ക്കു​​​​ന്ന​​​​ത്. ന്യൂ​​​​ന​​​​പ​​​​ക്ഷ​​​​ങ്ങ​​​​ൾ​​​​ക്കി​​​​ട​​​​യി​​​​ൽ ക​​​​ടു​​​​ത്ത വി​​​​വേ​​​​ച​​​​നം…

Read More

ഇന്ന് ആ​ഗോ​ള ന്യൂ​ന​പ​ക്ഷ അവ​കാ​ശ​ദി​നം

ഇന്ന് ആ​ഗോ​ള ന്യൂ​ന​പ​ക്ഷ അവ​കാ​ശ​ദി​നംആ​ഗോ​ള ത​ല​ത്തി​ൽ ന്യൂന​പ​ക്ഷ അ​വ​കാ​ശ ദി​ന​മാ​യി ഡി​സം​ബ​ർ 18 ആചരിക്കുന്നു. 1992-ൽ ​ഇ​തേ ദി​വ​സ​മാ​ണ് മ​ത-​ഭാ​ഷ-​ഗോ​ത്ര ന്യൂന​പ​ക്ഷ വി​ഭാ​ഗ​ങ്ങ​ളു​ടെ അ​വ​കാ​ശ​ങ്ങ​ളെ കു​റി​ച്ചു​ള്ള ഐ​ക്യ​രാ​ഷ്‌​ട്ര…

Read More

ന്യൂനപക്ഷ ക്ഷേമപദ്ധതികളില്‍ ക്രൈസ്തവരോട് അനീതി

അഡ്വ. ജോര്‍ഫിന്‍ പെട്ട ന്യൂനപക്ഷങ്ങള്‍ക്കായുള്ള ദേശീയ ന്യൂനപക്ഷ കമ്മിഷന്‍ 1992 ലാണ് നിലവില്‍ വന്നത്. കേരളത്തില്‍ ന്യൂനപക്ഷ ക്ഷേമവകുപ്പിന്റെ രൂപീകരണത്തെപ്പറ്റി സര്‍ക്കാര്‍ പറയുന്നത്, രാജ്യത്തെ മുസ്ലിംകളുടെ പിന്നാക്കാവസ്ഥയെക്കുറിച്ചു…

Read More

സാമ്പത്തിക പിന്നോക്കാവസ്ഥയുള്ളവർ പ്രത്യേക പരിഗണനയർഹിക്കുന്നു

മുന്നോക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്കുകൂടി തൊഴിൽ, വിദ്യാഭ്യാസ മേഖലകളിൽ പത്തു ശതമാനം സംവരണാനുകൂല്യം ലഭ്യമാക്കുന്ന തീരുമാനം സത്വരം നടപ്പാക്കണം. സാ​ന്പ​ത്തി​ക പി​ന്നോ​ക്കാ​വ​സ്ഥ​യും സാ​മൂ​ഹ്യ പി​ന്നോ​ക്കാ​വ​സ്ഥ​യും അ​നു​ഭ​വി​ക്കു​ന്ന​വ​രെ…

Read More

ഓരോ ക്രിസത്യാനിയും വായിച്ചിരിക്കേണ്ടതാണിത്….

Amal Cyriac Jose ക്രിസ്ത്രീയ വിശ്വാസി നിന്റെ അജ്‍ഞതയിൽ നിന്റെ സ്ഥാനം ചവിട്ടി മെതിക്കപ്പെടുന്ന പുല്ലിന് തുല്യം. കേരളത്തിൽ 30%അടുത്ത് വരുന്ന മുസ്ലിംസിന് സംവരണം 15%അടുത്ത് ഉള്ള…

Read More

ന്യൂനപക്ഷ അവകാശം: കാഞ്ഞിരപ്പള്ളി യുവദീപ്തി പ്രക്ഷോഭത്തിലേക്ക്

ന്യൂനപക്ഷ സ്കോളർഷിപ്പുകൾ 80:20 അനുപാതത്തിൽ എന്ന സർക്കാർ നിലപാടിനെതിരെ നാളെ വൈകുന്നേരം 4 മണിയ്ക്ക് കാഞ്ഞിരപ്പള്ളിയിലും, പൊൻകുന്നത്തും, കട്ടപ്പനയിലും സർക്കാർ സ്ഥാപനങ്ങൾക്ക് മുൻപിൽ കാഞ്ഞിരപ്പള്ളി രൂപതയിലെ വിവിധ…

Read More

ന്യൂനപക്ഷ ക്ഷേമസമിതികളിൽ ക്രൈസ്തവർ പുറത്ത്, ഈ കാട്ടുനീതിക്കു സംസ്ഥാന സർക്കാരിന് ഉത്തരമുണ്ടോ?

ന്യൂ​ന​പ​ക്ഷ വി​ഭാ​ഗ​ങ്ങ​ൾ​ക്കാ​യി നി​ജ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന കേ​ര​ള സം​സ്ഥാ​ന​ത്തെ വി​വി​ധ സ​മി​തി​ക​ളി​ൽ നി​ന്ന് ക്രൈ​സ്ത​വ​രെ പൂ​ർ​ണ​മാ​യി ഒ​ഴി​വാ​ക്കു​ക​യും പ​രി​മി​ത​പ്പെ​ടു​ത്തു​ക​യും ചെ​യ്തു​ള്ള സ​ർ​ക്കാ​രി​ന്‍റെ, പ്ര​ത്യേ​കി​ച്ചു ന്യൂ​ന​പ​ക്ഷ ക്ഷേ​മ​വ​കു​പ്പി​ന്‍റെ, ക്രൈ​സ്ത​വ വി​രു​ദ്ധ​സ​മീ​പ​നം ചോ​ദ്യം​ചെ​യ്യാ​തെ…

Read More

കേരള ക്രൈസ്തവ ന്യൂനപക്ഷങ്ങളുടെ അറിവിലേയ്ക്കായി

ഫാ.ജയിംസ് കൊക്കാവയലിൽ കേരള സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ മുൻപാകെ കേരളത്തിലെ ക്രൈസ്തവരുടെ സാമൂഹിക, സാമ്പത്തിക, സാംസ്കാരിക പിന്നോക്ക അവസ്ഥയെക്കുറിച്ച്, അത്മായർക്കു വേണ്ടിയുള്ള പഠന കേന്ദ്രമായ മാർത്തോമാ വിദ്യാനികേതൻ…

Read More

അമലിന്റെ ന്യൂനപക്ഷ പോരാട്ടങ്ങൾ

അമൽ സിറിയക് ജോസ് ചങ്ങനാശേരി അതിരൂപതയിലെ ഒരു യുവാവാണ്. ഇദ്ദേഹം കുറച്ചുനാളായി കഠിനമായ ഒരു പോരാട്ടത്തിൽ ഏർപ്പെട്ടിരിക്കുകയാണ്. ഇന്ത്യയിലെ തുലോം തുച്ഛമായ ഒരു ന്യൂനപക്ഷം ആയിട്ടും താനുൾപ്പെടുന്ന…

Read More