ക്രൈസ്തവ സന്യാസത്തെ ചില മാധ്യമങ്ങളും വ്യക്തികളും അടച്ചാക്ഷേപിക്കുന്നതു വിശ്വാസികളുടെ ഹൃദയത്തിൽ ആഴമായ മുറിവുകളാണുണ്ടാക്കുന്നത്. ക്രൈസ്തവസമൂഹത്തെയാകെ കരിതേക്കുകയെന്ന ഗൂഢലക്ഷ്യത്തോടെയുള്ളതാണ് ഇത്തരം മാധ്യമവിചാരണകൾ. ക്രൈസ്തവ സന്യാസത്തെ അപകീർത്തിപ്പെടുത്താനുള്ള ആസൂത്രിതമായ നീക്കം…
Read More