17-ാം നൂറ്റാണ്ടുമുതൽ ഭാരത സഭാചരിത്രത്തെ വളരെയധികം നിയന്ത്രിച്ച പാശ്ചാത്യ ഘടകങ്ങളാണ് ”പദ്രൊവാദോ-പ്രൊപ്പഗന്താ” അധികാരങ്ങൾ. പദ്രൊവാദോ എന്ന പോർട്ടുഗീസ് പദത്തിന്റെ അർത്ഥം ”രക്ഷാധികാരം”,”സംരക്ഷണാധികാരം”എന്നൊക്കെയാണ്.15,16നൂറ്റാണ്ടുകളിൽമാർപ്പാപ്പാമാർപോർട്ടുഗീസിലെയും സ്‌പെയിനിലെയും രാജാക്കന്മാർക്ക് അനുവദിച്ചു നൽകിയഅവകാശങ്ങളുടെയുംവിശേഷാധികാരങ്ങളുടെയും…
Read More