അഴിമതിയും നിയമലംഘനവും നടത്തിയ നിർമാതാക്കളും കൂട്ടുനിന്ന ഉദ്യോഗസ്ഥരും സുരക്ഷിതരായിക്കഴിയുമ്പോഴാണു പണം മുടക്കി ഫ്ളാറ്റ് വാങ്ങിയവർ ശിക്ഷിക്കപ്പെടുന്നത്. അവർ എന്തുപിഴച്ചുവെന്ന ചോദ്യത്തിന് ഉത്തരമില്ല. മരട് നഗരസഭയിലെ അഞ്ച് ഫ്ളാറ്റ്…
Read More