ഒരു വിൻസെൻഷ്യൻ സന്യാസിനിക്ക് മാധ്യമ വിചാരകരോടും ലൂസി കളപ്പുരയ്ക്കലിനോടും പറയാനുള്ളത്:

ഉറ്റവരും ഉടയവരും ഉടമസ്ഥതയിലുണ്ടായിരുന്നവയും ഒരു നിമിഷം കൊണ്ട് നഷ്ടമായി തകർന്നടിഞ്ഞ സഹോദരങ്ങളുടെ വിലാപ ഭൂമിയായി കേരളം, പ്രത്യേകിച്ച് മലയോരമേഖല മാറിയപ്പോഴും അവരുടെ സങ്കടങ്ങൾക്ക് ഒരു കൈത്താങ്ങ് ആകാൻ…

Read More