പ്രാണനെടുക്കുന്ന പ്രണയം കൗമാരകേരളത്തിനു വെല്ലുവിളി

പ്ര​ണ​യം ക്രൂ​ര​ത​യാ​യി മാ​റു​ന്പോ​ൾ അ​തു യ​ഥാ​ർ​ഥ പ്ര​ണ​യ​മാ​യി​രു​ന്നി​ല്ലെ​ന്നു വ്യ​ക്തം. പ്ര​ണ​യ​നി​രാ​സ​ത്തി​നു മ​റു​മ​രു​ന്നാ​യി അ​തി​ക്രൂ​ര​ കൊ​ല​പാ​ത​ക​ങ്ങ​ൾ വ​ർ​ധി​ച്ചു​വ​രു​ന്ന​തു ന​മ്മു​ടെ കൗ​മാ​ര-​യു​വ ത​ല​മു​റ​യു​ടെ മാ​ന​സി​കാ​രോ​ഗ്യ​ത്തി​ന്‍റെ പ്ര​ശ്നം കൂ​ടി​യാ​യി കാ​ണേ​ണ്ടി​യി​രി​ക്കു​ന്നു. പ്ര​ണ​യാ​ഭ്യ​ർ​ഥ​ന…

Read More