ഇത്ര ചെറുതാകാന്‍ എത്ര വളരേണം: ദൈവപരിപാലനയുടെ എളിയ ദാസികളുടെ വലിയ ശുശ്രൂഷകള്‍

ബ്രദര്‍ റ്റോംസ് കിഴക്കേവീട്ടില്‍ തെരഞ്ഞെടുപ്പു ചര്‍ച്ചകളാല്‍ മുഖരിതമാണ് നമ്മുടെ വര്‍ത്തമാനങ്ങളെല്ലാം. പക്ഷംചേരലുകളുടെയും സമദൂരങ്ങളുടെയുമെല്ലാം നയപ്രഖ്യാപനങ്ങള്‍. ഇതിലെല്ലാം ഉപരിയായി സകലതിനോടും മുഖംതിരിക്കുന്ന നിസ്സംഗതയുടെ നിലപാട് മറുവശത്ത്. രണ്ടിലൊന്ന് തെരഞ്ഞെടുക്കേണ്ടി…

Read More