കൊറോണ വൈറസ്: ജാഗ്രത മികച്ച പ്രതിരോധം

ചൈനയിൽനിന്നു ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലേക്കു പടരുന്ന കൊറോണ വൈറസ് സൗദിയിലെ മലയാളി നഴ്സിനും ബാധിച്ചതായി വ്യക്തമായ സാഹചര്യത്തിൽ കേരളവും ഇതിന്‍റെ പ്രതിരോധത്തിനും പകർച്ചയ്ക്കും ഫലപ്രദമായ നടപടികൾ സ്വീകരിക്കണം.ചൈ​​ന​​യി​​ലെ…

Read More