Sathyadarsanam

ഭാഗ്യം വിൽക്കുന്ന നിർഭാഗ്യജൻമം…

കോഴിക്കോട് ജില്ലയിലെ ഒരു ചെറിയ ടൗണിൽ നിന്ന് വളരെ യാദൃശ്ചികമായാണ് അയാളെ കണ്ടുമുട്ടിയത്. ഇരുനിറത്തിൽ മെലിഞ്ഞ് ഉയരമുള്ള 50-52 വയസ് പ്രായം വരുന്ന ഒരു ലോട്ടറി കച്ചവടക്കാരൻ.…

Read More

ദേവാലയങ്ങളില്‍ കോവിഡു പടരുമോ? സർക്കാർ തീരുമാനത്തിലെ യുക്തി നല്ലത്.

ഫാ.ജോഷി മയ്യാറ്റിൽ ആരാധനാലയങ്ങള്‍ തുറക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെയും സംസ്ഥാനസര്‍ക്കാരിന്റെയും തീരുമാനങ്ങള്‍ സമൂഹത്തില്‍ സമ്മിശ്ര പ്രതികരണങ്ങളാണ് ഉളവാക്കിയിരിക്കുന്നത്. കോവിഡിനെക്കുറിച്ചുള്ള ആശങ്ക പൂര്‍ണമായും നീങ്ങിയിട്ടുമതി ദേവാലയപ്രവേശം എന്ന നിലപാടുകാര്‍ പലരുണ്ട്. അല്പം…

Read More

ആനയെ ഓർത്തു കരയുന്ന മനുഷ്യാ നിന്റെ പേരോ ‘കാപട്യം’?

സോഷ്യൽ മീഡിയ നിറയെ ആനയെ ഓർത്തു കരയുന്നവരുടെ തിക്കും തിരക്കുമാണ്. കേരളത്തിൽ സ്ഫോടകവസ്തു പൊട്ടിത്തെറിച്ച് ചരിഞ്ഞ കാട്ടാന ഗർഭിണിയാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവന്നപ്പോൾ മുതൽ സാംസ്കാരിക നായകന്മാരും…

Read More

മദ്യത്തിന്റെ ദുർഭൂതം തിരിച്ചു വരുന്നു

നീണ്ടൊരു ഇടവേളയ്ക്കുശേഷം കേരളത്തിൽ മദ്യവില്പന പുനരാരംഭിച്ചതോടെ ക്രൂരമായ കുറ്റകൃത്യങ്ങളും തിരിച്ചുവരുകയാണ്. മദ്യം മടങ്ങിവന്ന് ആദ്യത്തെ മൂന്നു ദിവസങ്ങൾക്കുള്ളിൽ മദ്യലഹരിയിൽ ഒരു യുവാവ് അമ്മയെയും മറ്റൊരുവൻ പിതാവിനെയും കൊലപ്പെടുത്തിയതായി…

Read More

സന്യാസം എന്താണെന്ന് അറിയാത്തവർക്കായി…

ബൈബിൾ ആദ്യാവസാനം വായിച്ചു തീർത്തിട്ടും അതിലൊരിടത്തും കന്യാസ്ത്രീകളെ കാണാൻ കഴിയുന്നില്ല എന്നതാണ് ചില ബൈബിൾ വായനക്കാരുടെ പരാതി. ഈശോ സ്വയം തിരഞ്ഞെടുത്തതും അവിടുത്തെ ദിവ്യജനനി ആശ്ലേഷിച്ചതുമായ ദാരിദ്രത്തിൻ്റെയും…

Read More

അതിഥി തൊഴിലാളികൾക്ക്‌ കേരളം സുരക്ഷിതമായ വീടാകണം

ലോക്ക് ഡൗൺ തൊഴിൽരഹിതരാക്കിയ ലക്ഷക്കണക്കിന് അതിഥി തൊഴിലാളികൾക്കു ജീവിതം വഴിമുട്ടാതിരിക്കാൻ വേണ്ടതു ചെയ്യുക എന്നതു സംസ്ഥാനം കടമയായി ഏറ്റെടുക്കണം കോ​വി​ഡ് ഉ​യ​ർ​ത്തു​ന്ന ആ​ശ​ങ്ക പ​ല​യി​ട​ത്തും ജ​ന​ങ്ങ​ളു​ടെ കൂ​ട്ട​പ്പ​ലാ​യ​ന​ത്തി​നു…

Read More

കേരള ക്രൈസ്തവ ന്യൂനപക്ഷങ്ങളുടെ അറിവിലേയ്ക്കായി

ഫാ.ജയിംസ് കൊക്കാവയലിൽ കേരള സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ മുൻപാകെ കേരളത്തിലെ ക്രൈസ്തവരുടെ സാമൂഹിക, സാമ്പത്തിക, സാംസ്കാരിക പിന്നോക്ക അവസ്ഥയെക്കുറിച്ച്, അത്മായർക്കു വേണ്ടിയുള്ള പഠന കേന്ദ്രമായ മാർത്തോമാ വിദ്യാനികേതൻ…

Read More

പീഡനമേല്‍ക്കുന്ന നസ്രാണി സമൂഹം

ഭാരതത്തിലുടനീളം വ്യാപിച്ച മാര്‍ തോമ ശ്ലീഹായുടെ നസ്രാണി സഭാസമൂഹങ്ങളെക്കുറിച്ച് നാം കണ്ടു കഴിഞ്ഞല്ലോ. പോര്‍ച്ചുഗീസ് മിഷനറിമാരിലൂടെ പാശ്ചാത്യ സഭാസ്വാധീനം വരുന്നതിനു മുമ്പ് ഭാരത മണ്ണില്‍ മാര്‍ തോമ…

Read More