കൊന്ത ചൊല്ലി പെരക്കകത്തിരിക്കാനുള്ള പ്രസ്ഥാനമല്ല കെസിവൈഎം

അശ്ലീലസാഹിത്യത്തിനെതിരേ കേരള കത്തോലിക്കാ യുവജനപ്രസ്ഥാനത്തിന്റെ ഏതാനും ചെറിയ ചില പ്രതിഷേധപ്രകടനങ്ങള്‍ നടന്നപ്പോഴേക്കും എത്ര പേര്‍ക്കാണ് അസ്വസ്ഥതയുണ്ടാകുന്നതെന്ന് നോക്കൂ… കാരക്കാമലയിലും കണ്ണൂരും കൊല്ലത്തും ആലപ്പുഴയിലും കൊച്ചിയിലുമെല്ലാമായി കത്തോലിക്കായുവജനങ്ങള്‍ നടത്തിയ…

Read More