ബാലനായ വിശുദ്ധ കുര്യാക്കോസ് സഹദായുടെടെയും ജൂലിറ്റാ പുണ്യവതിയുടെയും തിരുനാൾ.

മാർ ഗീവറുഗീസ് സഹദായെപ്പോലെ ഡയോക്ലീഷന്‍ ചക്രവര്‍ത്തിയുടെ പീഡനകാലത്താണ് (AD 284-305) വിശുദ്ധ കുരിയാക്കൊസും ജൂലിറ്റായും രക്തസാക്ഷികള്‍ ആകുന്നത്. വിധവയായ ജൂലിറ്റാ ലൈക്കൊനിയ എന്ന സ്ഥലത്തെ ഒരു കുലീന…

Read More