Sathyadarsanam

കേരള സഭാപ്രതിഭകൾ-13 ജോർജ്ജ് തെക്കയ്യം

കേരള സഭാപ്രതിഭകൾ-13 ജോർജ്ജ് തെക്കയ്യം ഹൈസ്‌കൂൾ വിദ്യാഭ്യാസാനന്തരം ഉപരിപഠന ത്തിന് കോളേജിൽ ചേരാൻ ആഗ്രഹിച്ചു. സാഹചര്യങ്ങൾ അനുവദിച്ചില്ല. തുടർന്ന് സാങ്കേതിക വിദ്യാഭ്യാസം നേടി വിദേശരാജ്യങ്ങ ളിൽ ജോലിക്കായി…

Read More

കേരള സഭാപ്രതിഭകൾ-12 ചെറിയാൻ ആൻഡ്രൂസ്

12 ചെറിയാൻ ആൻഡ്രൂസ് മലയാള സാഹിത്യത്തിൻ്റെ വിവിധ മേഖലകളിൽ വ്യാപരിച്ച് സ്വന്തമായൊരു വ്യക്തിമുദ്രപതിപ്പിച്ച ചെറിയാൻ ആൻഡ്രൂസ് കൊച്ചിക്കണയന്നൂർ താലൂക്കിൽ ചെല്ലാനത്ത് വാഴക്കൂട്ടത്തിൽ തറവാട്ടിൽ 1917 ഫെബ്രുവരി 25-ാം…

Read More

കേരള സഭാപ്രതിഭകൾ-11 റവ. ഫാ. മൈക്കിൾ പനക്കൽ

കേരള സഭാപ്രതിഭകൾ റവ. ഫാ. മൈക്കിൾ പനക്കൽ പ്രശസ്ത ഗാനരചയിതാവും ചിത്രകാരനുമായ ഫാ. മൈക്കിൾ പനക്കൽ എറണാകുളം ജില്ലയിലെ വൈപ്പിൻകരയിൽ മാനാട്ടുപറമ്പിൽ, നായരമ്പലം മാനാട്ടുപറമ്പിൽ പനക്കൽ ജോസഫ്…

Read More

കേരള സഭാപ്രതിഭകൾ-10 ഫാ. ലിനോ മരിയാ സുക്കോൾ എസ്.ജെ.

കേരള സഭാപ്രതിഭകൾ-10 ഫാ. ലിനോ മരിയാ സുക്കോൾ എസ്.ജെ. “ഞാൻ സുവിശേഷം പ്രസംഗിക്കുന്നില്ലെങ്കിൽ എനിക്കു ദുരിതം!! എന്നതാണ് 86 വയസ്സുകാരനായ ഈ യുവമിഷനറിയുടെ പ്രചോദക മുദ്രാ= വാക്യം.…

Read More

കേരള സഭാപ്രതിഭകൾ-9 ഫാ. ഗബ്രിയേൽ സി.എം.ഐ

കേരള സഭാപ്രതിഭകൾ-9 ഫാ. ഗബ്രിയേൽ സി.എം.ഐ ‘ഉന്നത വിദ്യഭ്യാസ വിചക്ഷണനും,ശിഷ്യഗണ ത്തിൻ്റെ സ്നേഹാദരവുകൾക്ക് അർഹനുമായ പൂജ്യ ഗുരുവും,ശാസ്ത്ര ലോകത്ത് ചിരപ്രതഷ്ഠ നേടിയ ഗവേഷകനും,കലാ സാംസ്കാരിക നായകനും, അഗതികളുടേയും…

Read More

കേരള സഭാപ്രതിഭകൾ-8 ജോസഫ് മാൻവെട്ടം

8 ജോസഫ് മാൻവെട്ടം ചെറുകഥാകൃത്ത്. കവി എന്നീ നിലകളിൽ അറിയപ്പെടുന്ന ജോസഫ് മാൻവെട്ടം 1914 മേയ് 28-ന് വൈക്കം താലൂക്കിൽ മാഞ്ഞൂർ മേമുറി ദേശത്ത് മാൻവെട്ടം തടിക്കൽ…

Read More

കേരള സഭാപ്രതിഭകൾ-7 ഫാ. അബ്രാഹം കൈപ്പൻപ്ലാക്കൽ

കേരള സഭാപ്രതിഭകൾ-7 ഫാ. അബ്രാഹം കൈപ്പൻപ്ലാക്കൽ അവശരുടെയും ആർത്തരുടെയും ആലംബഹീന രുടെയും സംരക്ഷണത്തിനായി ജീവിതം ഉഴിഞ്ഞുവച്ച ഫാ. അബ്രാഹം കൈപ്പൻപ്ലാക്കൽ 1914 ഏപ്രിൽ 16-ാം തീയതി കൊഴു…

Read More

കേരള സഭാപ്രതിഭകൾ-6 എൻ.യു. ജോസഫ്

6 എൻ.യു. ജോസഫ് സഭാപഠനങ്ങൾക്കനുസൃതമായ രചനകൾ നടത്തി ക്കൊണ്ട് കേരളസഭയിൽ നിറഞ്ഞുനിൽക്കുന്ന ഒരു വ്യക്തിത്വത്തിന്റെ ഉടമയാണ് എൻ.യു. ജോസഫ്. ഇദ്ദേഹം ഇടപ്പള്ളി പാലാ രിവട്ടത്ത് നടുവിലേവീട്ടിൽ ശൗരി…

Read More

കേരള സഭാപ്രതിഭകൾ-5 ഫാ. ആന്റണി നരിതൂക്കിൽ സി.എം.ഐ.

കേരള സഭാപ്രതിഭകൾ-5 ഫാ. ആന്റണി നരിതൂക്കിൽ സി.എം.ഐ. പ്രശസ്തനായ വിദ്യാഭ്യാസപ്രവർത്തകൻ, പ്രഗത്ഭനായ പത്രപ്ര വർത്തകൻ, പ്രമുഖനായ കർഷകബന്ധു എന്നീ നിലകളിൽ അറിയപ്പെടുന്ന , ഫാ. ആൻ്റണി നരിതൂക്കിൽ…

Read More

കേരള സഭാപ്രതിഭകൾ-4 ഫാ. ജോൺ അന്തീനാട്

ഫാ. ജോൺ അന്തീനാട് വിവാഹിതനായ ഒരു വൈദികനാണ് ഫാ.ജോൺ അന്തീനാട്. അദ്ദേഹത്തിന്റെ പൗരോഹിത്യ സുവർണ്ണ ജൂബിലി 2000-ാമാണ്ട് വിപുലമായ തോതിൽ ആഘോഷിക്കുകയുണ്ടായി. അത്യപൂർവ്വമായ പൗരോ ഹിത്യ സുവർണ്ണജൂബിലിയാഘോഷിച്ച…

Read More