ഈശോനാമ പ്രാര്‍ത്ഥന: Jesus Prayer

ഈശോനാമ പ്രാര്‍ത്ഥനകള്‍ ചെറിയ പ്രാര്‍ത്ഥനകളാണ്. പൗരസ്ത്യ സഭകള്‍ ആരംഭകാലംമുതല്‍ ഇത് ഉപയോഗിച്ചിരുന്നു. ഈ പ്രാര്‍ത്ഥനകള്‍ സഭയുടെ ഭരണഘടനപോലെയാണ്. ഈശോനാമ പ്രാര്‍ത്ഥന നമ്മുടെ പൊതു പ്രാര്‍ത്ഥനാരീതിയെതന്നെ ഏറെ സ്വാധീനിച്ചു.…

Read More