ക്ഷമയ്ക്ക് പുതിയൊരു പാഠം

ജനറല്‍ ദെഫീല്‍ഡ് സമര്‍ത്ഥനായ ഗണിതശാസ്ത്രത്രജ്ഞനായിരുന്നു. ലോഗരിതത്തില്‍ അദ്ദേഹത്തിന് അതീവ പാണ്ഡിത്യമുണ്ടായിരുന്നു. ഗണിതശാസ്ത്രശാഖയിലെ ഈ വിഭാഗത്തെക്കുറിച്ച് വിശദമായി പഠിച്ച് ഒരു ബൃഹ്തഗ്രന്ഥം രചിയ്ക്കാന്‍ ദെഫീല്‍ഡ് തീരുമാനിച്ചു. രണ്ടരപതിറ്റാണ്ടോളം കഷ്ടപ്പെട്ട്…

Read More