“വായന സഭയോടൊപ്പം” പദ്ധതി ഉദ്ഘാടനം നിർവ്വഹിച്ചു

ചങ്ങനാശേരി അതിരൂപതാ സണ്ടേസ്കൂളും സത്യദർശനം മാസികയും ചേർന്ന് ഒരുക്കുന്ന “വായന സഭയോടൊപ്പം” പദ്ധതിയുടെ ഉദ്ഘാടനം സണ്ടേസ്കൂൾ അതിരൂപതാ ഡയറക്ടർ റവ.ഫാ.ജോബിൻ പെരുമ്പളത്തുശേരി സത്യദർശനം ചീഫ് എഡിറ്റർ റവ.ഫാ.ജയിംസ്…

Read More