നിസാരതയിലൂടെ വിശുദ്ധിയിലേക്കു പറന്നവൾ

ഫ്രാ​​​ൻ​​​സി​​​സ്ക​​​ൻ ക്ലാ​​​രി​​​സ്റ്റ് കോ​​​ണ്‍ഗ്രി​​​ഗേ​​​ഷ​​​ന്‍റെ ഭ​​​ര​​​ണ​​​ങ്ങാ​​​നം അ​​​ൽ​​​ഫോ​​​ൻ​​​സാ ജ്യോ​​​തി പ്രൊ​​​വി​​​ൻ​​​സി​​​ൽ​​​പ്പെ​​​ട്ട മ​​​ണി​​​യം​​​കു​​​ന്ന് മ​​​ഠ​​​ത്തി​​​ൽ ജീ​​​വി​​​ച്ചി​​​രു​​​ന്ന പു​​​ണ്യ​​​ക​​​ന്യ​​​കയാണ് കൊളേത്താമ്മ. ജീ​​​വി​​​ത​​​ത്തി​​​ന്‍റെ നീ​​​റു​​​ന്ന അ​​​നു​​​ഭ​​​വ​​​ങ്ങ​​​ളി​​​ലും ദൈ​​​വ​​​ഹി​​​തം ദ​​​ർ​​​ശി​​​ച്ച് പ​​​രാ​​​തി​​​യി​​​ല്ലാ​​​തെ, പ​​​രി​​​ഭ​​​വം ഇ​​​ല്ലാ​​​തെ,…

Read More