ദിവ്യയുടെ മരണത്തെ ആഘോഷമാക്കുമ്പോൾ ചിലത് പറയാതെ വയ്യ…

തിരുവല്ലയിൽ സന്യാസാർത്ഥിനി ആയിരുന്ന ദിവ്യ മരിച്ചതിൽ വലിയ ദുഃഖമുണ്ട്. സത്യത്തിൽ ആ സംഭവം അറിഞ്ഞ ശേഷം അതിനെക്കുറിച്ച് എന്തെങ്കിലും എഴുതാനൊ പറയാനോ ഉള്ള മാനസികാവസ്ഥയിൽ ആയിരുന്നില്ല. ഒരു…

Read More