Sathyadarsanam

ദുരിതനാളുകളിൽ തെളിയണം പ്രത്യാശയുടെ കിരണം

കോവിഡ് ഭീതിനിറഞ്ഞ അന്തരീക്ഷത്തിലാണു ലോകം പ്രത്യാശയുടെ കിരണങ്ങൾ വിതറുന്ന ഉയിർപ്പുതിരുനാൾ ആചരിക്കുന്നത്. ദുരിതത്തിന്‍റെ ഇരുണ്ട നാളുകൾക്കുശേഷം വിടരുന്ന പ്രഭാപൂർണമായ പ്രഭാതത്തിനായി നമുക്കു കാത്തിരിക്കാം ദി​വ​സ​വും ലോ​ക​മെ​ന്പാ​ടും ആ​യി​ര​ങ്ങ​ളു​ടെ…

Read More

പുതുജീവനും പുതുജീവിതവും

മേജർ ആർച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിയുടെ ഈസ്റ്റര്‍ സന്ദേശത്തിന്റെ പൂര്‍ണ്ണരൂപം. കോവിഡ് 19 മൂലമുള്ള അടച്ചിടല്‍ സാഹചര്യത്തിലെ ഓണ്‍ലൈന്‍ വിശുദ്ധ വാരാചരണത്തിന്‍റെ ആവശ്യകത ക്രൈസ്തവര്‍…

Read More

ഉയിർപ്പ് – എഴുന്നേല്പിന്റെ പ്രദീപ്‌തകാലം

റവ.ഫാ. ജോസ് കൊച്ചുപറമ്പിൽ ഈശോയുടെ ഉയിർപ്പ് ആരാധനക്രമവത്സരത്തിന്റെ കേന്ദ്രബിന്ദുവാണ്‌. ഇതു തിരുനാളുകളുടെ തിരുനാളാണ്. കാരണം, ഈശോയുടെ ഉയിർപ്പാണ് ക്രിസ്തീയവിശ്വാസത്തിന്റെ ആണിക്കല്ല്. ആദിമസഭയിൽ ‘സുവിശേഷം’ എന്നു പറഞ്ഞാൽ അർത്ഥമാക്കിയിരുന്നത്…

Read More