പ്രേംധാം അഴുക്കിൽ നിന്ന് അഴകിലേക്കൊരു തീർത്ഥയാത്ര…

മ​നു​ഷ്യ​ന് മൃ​ഗ​ത്തി​ന്‍റെ പോ​ലും വി​ല ക​ല്പി​ക്കാ​ത്ത കാ​ലം… ആ​ൾ​ക്കൂ​ട്ട​ക്കൊ​ല​വി​ളി​ക​ളി​ൽ ആ​യു​സൊ​ടു​ങ്ങു​ന്ന​വ​രു​ടെ നാ​ട്… അ​വി​ടെ, മൃഗങ്ങളെ​പ്പോ​ലെ തെ​രു​വി​ല​ല​യു​ന്ന​വ​രു​ടെ അ​രി​കി​ല​ണ​ഞ്ഞ് അ​വ​രെ മാ​റോ​ട​ണ​ച്ച് നീ ​എ​ന്‍റെ ബ​ന്ധു​വാ​ണെ​ന്ന് കാ​തി​ലോ​തു​ന്ന മാ​ന​വി​ക​ത​യു​ടെ…

Read More