Sathyadarsanam

വോട്ട് ബാങ്ക് മുന്നിൽക്കണ്ട് ചില സമുദായങ്ങളെ തഴയുമ്പോഴാണ് സമത്വം ഇല്ലാതാകുന്നത്: മാർ തോമസ് തറയിൽ

വോട്ട് ബാങ്ക് മുന്നിൽക്കണ്ട് രാഷ്ട്രീയ നേതൃത്വം ചില സമുദായങ്ങളെ തഴയുമ്പോഴാണ് സമൂഹത്തിൽ സമത്വം ഇല്ലാതാകുന്നതെന്ന് ചങ്ങനാശേരി ആർച്ച് ബിഷപ്പ് മാർ തോമസ് തറയിൽ. സമത്വം ഇല്ലെങ്കിൽ ജനാധിപത്യമുണ്ടാകില്ലെന്ന്…

Read More

റവന്യു അവകാശങ്ങൾ താമസക്കാർക്കു പുനഃസ്ഥാപിച്ചു നൽകണമെന്ന് കോട്ടയം അതിരൂപത ജാഗ്രതാ സമിതി

മുനമ്പത്തെ ഭൂമി വഖഫ് അല്ലെന്നു ഹൈക്കോടതി സുപ്രധാന വിധി പുറപ്പെടുവിച്ച സാഹചര്യത്തിൽ അവിടത്തെ ഭൂമിയുടെ റവന്യു അവകാശങ്ങൾ താമസക്കാർക്കു പുനഃസ്ഥാപിച്ചു നൽകണമെന്ന് കോട്ടയം അതിരൂപത ജാഗ്രതാ സമിതി.…

Read More

വിദ്യാഭ്യാസ മന്ത്രി ശിവൻകുട്ടിയുടെ പ്രസ്താവനകൾ വസ്തുതാ വിരുദ്ധവും രാഷ്ട്രീയ പ്രേരിതവും നീതി നിഷേധവുമാണ്: KCBC വിദ്യാഭ്യാസ കമ്മീഷൻ

സംസ്ഥാന സ്‌കൂൾ കലോത്സവ നടത്തിപ്പുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ മന്ത്രി ശിവൻകുട്ടി തൃശൂരിൽ നടത്തിയ പത്രസമ്മേളനത്തിലെ പ്രസ്താവനകൾ വസ്തുതാ വിരുദ്ധവും രാഷ്ട്രീയ പ്രേരിതവും നീതി നിഷേധവുമാണെന്നു KCBC വിദ്യാഭ്യാസ…

Read More

പള്ളിയിൽ വെടിവയ്പ്പ് ; നാല് മരണം

അമേരിക്കയിലെ മിഷിഗണിലെ പള്ളിയിലുണ്ടായ വെടിവയ്പ്പില്‍ നാല് മരണം. പള്ളിയുടെ മുന്‍ വാതിലിലൂടെ ഒരാള്‍ വാഹനം ഇടിച്ചു കയറ്റിയതിനു പിന്നാലെ വെടിയുതിര്‍ക്കുകയായിരുന്നു. തുടര്‍ന്ന് പള്ളിക്ക് തീയിടുകയും ചെയ്തു. നാല്…

Read More

കുട്ടനാടിന്റെ നിലനിൽപ്പിന് കേന്ദ്രീകൃത മാനേജ്മെന്റ് സംവിധാനം വേണം: മാർ തോമസ് തറയിൽ

കുട്ടനാടിന്റെ സുസ്ഥിരവികസനവും ഗവേഷണവും ലക്ഷ്യമാക്കി ചങ്ങനാശേരി എസ്.ബി. കോളേജിൽ സെൻ്റർ ഫോർ കുട്ടനാട് സ്റ്റഡീസ് ആൻഡ് റിസർച്ച് സെന്റർ തുറന്നു. ആർച്ചുബിഷപ്പ് മാർ തോമസ് തറയിൽ അധ്യക്ഷത…

Read More

“ഗര്‍ഭസ്ഥ ശിശുക്കള്‍ മുതലുള്ള സ്ത്രീകളുടെ അന്തസ് മാനിക്കണം”

സ്ത്രീ സമത്വത്തിനായി ഐക്യരാഷ്ട്ര സഭയില്‍ ശബ്ദമുയര്‍ത്തി വത്തിക്കാന്‍ സ്ത്രീ സമത്വത്തിനായി ഐക്യരാഷ്ട്ര സഭയില്‍ ശബ്ദമുയര്‍ത്തി വത്തിക്കാന്‍. ഗര്‍ഭസ്ഥ ശിശുക്കള്‍ മുതല്‍ പ്രായമായവര്‍ വരെയുള്ളവരുടെ അന്തസ് മാനിക്കാതെ സ്ത്രീ…

Read More

മാർത്തോമാ ഭവനത്തിന്റെ ഭൂമിയിൽ അതിക്രമിച്ചു കയറിയവർക്കെതിരെ നിയമ നടപടി സ്വീകരിക്കാനുള്ള കാലവിളംബം പ്രതിഷേധാർഹം: ഫാ. ജോർജ് പാറക്ക

കണ്മുൻപിൽ അത്യന്തം ഗുരുതരമായൊരു നിയമലംഘനവും മനുഷ്യാവകാശ നിഷേധവും നടന്നുകൊണ്ടിരിക്കുകയാണ്. നിസ്സഹായരായ ഒരു കൂട്ടം ആശ്രമവാസികൾക്കുനേരെയാണ് ഇരുട്ടിന്റെ മറവിൽ ആരുടെയൊക്കെയോ മൗനാനുവാദത്തോടെ നിയമ സംവിധാനത്തെയാകെ നോക്കുകുത്തിയാക്കിനിർത്തിയിട്ടു ഈ അതിക്രമം…

Read More

പൗരോഹിത്യ സ്വീകരണം ആജീവനാന്ത യാത്രയുടെ ആരംഭമാണ്: മാർ റാഫേൽ തട്ടിൽ

പുരോഹിതൻ ആത്മീയ, അജപാലന, ബൗദ്ധിക, മാനുഷിക വികസനത്തിലേക്ക് നിരന്തരം വിളിക്കപ്പെടുന്നു വൈദിക രൂപീകരണം സെമിനാരി പരിശീലന വർഷങ്ങളിൽ മാത്രം ഒതുങ്ങുന്നില്ല; മിശിഹായുമായുള്ള ബന്ധം ആഴത്തിലാക്കുന്നതിനും അവന്റെ ജനത്തിനായുള്ള…

Read More

കത്തോലിക്കാ കോൺഗ്രസ് അവകാശ സംരക്ഷണ യാത്ര

ഒക്ടോബർ 13 മുതൽ 24 വരെ കാസർകോഡ് മുതൽ തിരുവനന്തപുരം വരെ കത്തോലിക്കാ കോൺഗ്രസിൻ്റെ നേതൃത്വത്തിൽ വിവിധ ജനകീയ ആവശ്യങ്ങൾ ഉന്നയിച്ച് ഒക്റ്റോബർ 13 മുതൽ 24…

Read More

ആര്‍ച്ച് ബിഷപ്പ് എമിരിറ്റസ് മാര്‍ ജേക്കബ് തൂങ്കുഴിയുടെ മൃതസംസ്കാരം സെപ്റ്റംബര്‍ 22 തിങ്കളാഴ്ച

ഇന്നലെകാലം ചെയ്ത ആര്‍ച്ച് ബിഷപ്പ് എമിരിറ്റസ് മാര്‍ ജേക്കബ് തൂങ്കുഴിയുടെ മൃതസംസ്കാരം സെപ്റ്റംബര്‍ 22 തിങ്കളാഴ്ച നടക്കും. സെപ്‌തംബർ 21, ഞായറാഴ്ച രാവിലെ 11.30നു മൃതസംസ്ക്കാരശുശ്രൂഷയുടെ ഒന്നാം…

Read More