ക്രൈസ്തവരും കര്‍ഷകരും കണ്ണുതുറക്കട്ടെ

ഇന്ത്യയിലെ ക്രൈസ്തവസമൂഹവും അദ്ധ്വാനവര്‍ഗ്ഗജനവിഭാഗവും കാര്‍ഷികമേഖലയും വന്‍പ്രതിസന്ധികളിലൂടെയാണ് കടന്നുപോകുന്നത്. ഭരണനേതൃത്വങ്ങളുടെ നിരന്തരമായ അവഗണനയും, കര്‍ഷകനീതിനിഷേധ നിലപാടുകളും, കാര്‍ഷിക വിളകളുടെ വിലത്തകര്‍ച്ചയും, കര്‍ഷകവിരുദ്ധ രാജ്യാന്തര കരാറുകളും, അനിയന്ത്രിതമായ കാര്‍ഷികോല്പന്ന ഇറക്കുമതിയുമുയര്‍ത്തുന്ന…

Read More