ബാലിശമാകുന്ന ബാലസംരക്ഷണം….

മാതാപിതാക്കളുടെ കാഴ്ചപ്പാടിൽ കുട്ടികൾ അവരുടേതാണ്. എന്നാൽ രാഷ്ട്രത്തിന്റെ കാഴചപ്പാടിൽ കുട്ടികൾ രാഷ്ട്രത്തിന്റേതുകൂടിയാണ്. അതുകൊണ്ടാണ് കുട്ടികൾക്കുവേണ്ട പല ക്രമീകരണങ്ങളും രാഷ്ട്രം ചെയ്യുന്നത്. കേരളത്തിലെ സാഹചര്യത്തിൽ വിദ്യാഭ്യാസ ആരോഗ്യ തലങ്ങളിൽ…

Read More