ചെല്ലാനംകാർ നാട്ടുതടങ്കലിലോ

ചെല്ലാനത്ത് ട്രിപ്പിൾ ലോക്ക്ഡൗൺ പ്രഖ്യാപിച്ചത് ജൂലൈ എട്ടാം തീയതിയാണ്. ഇരുപത്തിമൂന്നാം തീയതിവരെയായിരുന്നു ലോക്ഡൗൺ. ഇനിയെന്ത് എന്ന് ആരും തെളിച്ചുപറയുന്നില്ല. പൊലീസാകട്ടെ, ആരെയും പുറത്തേക്കു വിടുന്നുമില്ല! കടൽക്ഷോഭം വരെ…

Read More