മഹാപ്രളയവും ചങ്ങനാശ്ശേരി അതിരൂപതയുടെ കരുതലും

ആമുഖം തൊണ്ണൂറ്റൊമ്പതിലെ വെള്ളപ്പൊക്കമെന്ന് വായ്‌മൊഴിയായും വരമൊഴിയായും നമ്മുടെ ചരിത്രതാളുകളില്‍ ജീവിക്കുന്ന മഹാപ്രളയം ഈ അടുത്ത നാളുകള്‍വരെ മലയാളികള്‍ക്ക് കൗതുകമുണര്‍ത്തുന്ന സംഭവമായിരുന്നു. വെള്ളപ്പൊക്കം ആധാരമാക്കിയുള്ള സാഹിത്യകൃതികളില്‍ അത് വിതച്ച…

Read More