മരിച്ചവര്‍ക്കു വേണ്ടിയുള്ള പ്രാര്‍ത്ഥന നിഷ്‌ഫലമോ? അത്‌ ബൈബിള്‍ വിരുദ്ധമോ?

1. മരിച്ച വിശ്വാസികള്‍ക്കുവേണ്ടിയുള്ള പ്രാര്‍ത്ഥനയുടെ ദൈവശാസ്‌ത്രാടിസ്ഥാനം എന്താണ്‌? സഭ വിശുദ്ധരുടെ കൂട്ടായ്‌മയാണ്‌. സ്വര്‍ഗ്ഗവാസികളായ വിശുദ്ധരും (വിജയസഭ), ഭൂവാസികളായ വിശുദ്ധരും (സമരസഭ – വിശുദ്ധരും വിശുദ്ധരാകാന്‍ വിളിക്കപ്പെട്ടവരുമായവരുടെ സഭ)…

Read More