Sathyadarsanam

മോൺ. കണ്ടങ്കരി: ആധുനിക ചങ്ങനാശേരിയുടെ ശില്പി

റവ.ഡോ.ജോസ് കൊച്ചുപറമ്പിൽ ആ​​ധു​​നി​​ക ച​​ങ്ങ​​നാ​​ശേ​​രി​​യു​​ടെ ശി​​ല്പി മോ​​ൺ. കു​​ര്യാ​​ക്കോ​​സ് ക​​ണ്ട​​ങ്ക​​രി​​ക്ക് ച​​ര​​മ​​ശ​​താ​​ബ്ദി. ഇ​​ന്ന് ച​​ങ്ങ​​നാ​​ശേ​​രി​​യു​​ടെ അ​​ഭി​​മാ​​ന​​മാ​​യി ത​​ല ഉ​​യ​​ർ​​ത്തി​​ നി​​ൽ​​ക്കു​​ന്ന ബ​​ഹു​​ഭൂ​​രി​​പ​​ക്ഷം സ്ഥാ​​പ​​ന​​ങ്ങ​​ളു​​ടെ​​യും ആ​​രം​​ഭ​​ത്തി​​ൽ ച​​ങ്ങ​​നാ​​ശേ​​രി അ​​തി​​രൂ​​പ​​ത​​യു​​ടെ…

Read More

വി. യോഹന്നാന്‍ എഴുതിയ സുവിശേഷം-15 ഈശോ: നല്ല ഇടയനും ദൈവപുത്രനായ മിശിഹായും

മല്പാന്‍ ഡോ. മാത്യു വെള്ളാനിക്കല്‍ (യോഹ 10,1-42) പ്രതിഷ്ഠാതിരുനാളിന്റെ പശ്ചാത്തലത്തിലാണ് ഈ അദ്ധ്യായം ക്രമീകരിക്കപ്പെട്ടിരിക്കുന്നത്. വിപ്രവാസകാലത്ത് വിഗ്രഹപ്രതിഷ്ഠയിലൂടെ അസ്സീറിയാക്കാര്‍ അശുദ്ധമാക്കിയ ദൈവാലയം ബി. സി. 164 ല്‍,…

Read More

കുമ്പസാരം: വചനത്തിലും പാരമ്പര്യത്തിലും

മാര്‍ ജോസഫ് പാംപ്ലാനി കുമ്പസാരമെന്ന കൂദാശയുടെ അസ്തിത്വത്തെ ചോദ്യം ചെയ്തും പവിത്രതയെ അവഹേളിച്ചും വിശ്വാസികളുടെ ഉള്ളില്‍ സംശയത്തിന്റെ പുകമറ സൃഷ്ടിച്ച് സഭയെ ദുര്‍ബ്ബലപ്പെടുത്താനുള്ള ശ്രമങ്ങള്‍ എല്ലാത്തരം മാധ്യമങ്ങളിലൂടെയും…

Read More

സംരക്ഷിക്കാനായി വന്ന് അപമാനിച്ചവര്‍-3 (മിശിഹായുടെ സഭ പരിഹസിക്കപ്പെടുന്നു)

ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരില്‍ സമര്‍പ്പിതര്‍ തെരുവിലിറങ്ങുകയും സഭയുടെ തണലില്‍ വളര്‍ന്നവര്‍ ‘നീതി’യുടെ വിപ്ലവം നയിക്കുകയും ചെയ്യുമ്പോള്‍ തെരുവില്‍ കല്ലെറിയപ്പെടുന്നത് മിശിഹായുടെ സഭ മുഴുവനുമാണ്. വ്യക്തികളുടെ കുറവുകളെ സഭാ…

Read More

സംരക്ഷിക്കാനായി വന്ന് അപമാനിച്ചവര്‍-1

മാര്‍ തോമസ് തറയില്‍ കന്യാസ്ത്രീകള്‍ക്ക് നീതി ലഭ്യമാക്കാന്‍ എന്നുപറഞ്ഞ് നടത്തിയ സമരം സഭയിലെ പവിത്രമായ സന്ന്യാസത്തെയും വിശുദ്ധമായ ശുശ്രൂഷയെയും ആത്മീയരംഗത്തെയും മുഴുവനായി അപമാനിച്ചപ്പോള്‍ നേടിയെടുത്തത് നീതി തന്നെയാണോ…

Read More

നമ്മുടെ ഭാരതത്തെ സോദോം ഗൊമോറയാക്കണോ?

ആര്‍ച്ച്ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം സോദോം, ഗൊമോറ എന്ന രണ്ടു നഗരങ്ങളെക്കുറിച്ച് ബൈബിളില്‍ പരാമര്‍ശിക്കുന്നുണ്ട്. നിശേഷം നശിപ്പിക്കപ്പെട്ടെങ്കിലും അവ ഏറെ അറിയപ്പെടുന്ന നഗരങ്ങളാണ്. അധാര്‍മ്മികതയും ദുഷ്ടതയും നിറഞ്ഞതിന്റെ…

Read More