മനുഷ്യൻ ഏറ്റവും വിലമതിക്കുന്ന ഒന്നാണു സ്വാതന്ത്ര്യം. ഒരു കൊച്ചുകുഞ്ഞ് ജനിച്ചുവീഴുന്പോൾ മുതൽ വളർച്ചയോടൊപ്പം സ്വാതന്ത്ര്യത്തിനുവേണ്ടിയുളള അവന്റെ ദാഹ തീക്ഷ്ണതയും ഏറിവരുന്നു. സ്നേഹവും ബഹുമാനവും ഉള്ളിടത്തു സ്വാതന്ത്ര്യം കൂടുതൽ…
Read More