കൊറോണ വൈറസിനെതിരേ യുദ്ധത്തിലാണ് അങ്ങയുടെ നേതൃത്വത്തിൽ കേരള ജനത. അഭിമാനാർഹമായ വിജയമാണ് ഇക്കാര്യത്തിൽ കേരളം കൈവരിച്ചുകൊണ്ടിരിക്കുന്നത്. രോഗത്തെ തടയാനുള്ള പ്രതിരോധ പ്രവർത്തനങ്ങളും മറുനാട്ടിൽ ഒറ്റപ്പെട്ടുപോയ പ്രവാസികളെ സ്വന്തം…
Read More