ഈ പ്രതിഷേധാഗ്നി പടരാനിടയാവരുത്

പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി​ക്കെ​തി​രാ​യ പ്ര​ക്ഷോ​ഭ​ങ്ങ​ൾ ആ​ളി​ക്ക​ത്തു​ക​യാ​ണ്. രാ​ജ്യ​ത്തി​ന്‍റെ കെ​ട്ടു​റ​പ്പി​നും ജ​ന​ങ്ങ​ളു​ടെ ഒ​രു​മ​യ്ക്കും വി​ഘാ​ത​മാ​കു​ന്ന സാ​ഹ​ച​ര്യം ഉ​ണ്ടാ​കാ​തെ സൂ​ക്ഷി​ക്കു​ക​യെ​ന്ന​ത് അ​തി​പ്ര​ധാ​ന​മാ​ണ്. വ​ട​ക്കു​കി​ഴ​ക്ക​ൻ ഡ​ൽ​ഹി​യി​ൽ ഇ​ന്ന​ലെ​യും ക​ന​ത്ത സം​ഘ​ർ​ഷ​മു​ണ്ടാ​യി. ആ​സാ​മി​ലെ…

Read More