Sathyadarsanam

മദ്യത്തിന്റെ ദുർഭൂതം തിരിച്ചു വരുന്നു

നീണ്ടൊരു ഇടവേളയ്ക്കുശേഷം കേരളത്തിൽ മദ്യവില്പന പുനരാരംഭിച്ചതോടെ ക്രൂരമായ കുറ്റകൃത്യങ്ങളും തിരിച്ചുവരുകയാണ്. മദ്യം മടങ്ങിവന്ന് ആദ്യത്തെ മൂന്നു ദിവസങ്ങൾക്കുള്ളിൽ മദ്യലഹരിയിൽ ഒരു യുവാവ് അമ്മയെയും മറ്റൊരുവൻ പിതാവിനെയും കൊലപ്പെടുത്തിയതായി…

Read More

മദ്യാസക്തി മറികടക്കാൻ മദ്യം കൊടുത്തോ ചികിത്സ?

മദ്യത്തിന് അടിപ്പെട്ടവർക്ക് അതു ലഭിക്കാതെ വരുന്പോൾ ഉണ്ടാകുന്ന പ്രയാസങ്ങൾ പരിഹരിക്കുന്നതിനു ഡോക്‌ടറുടെ കുറിപ്പടിയിന്മേൽ മദ്യം നൽകാനുള്ള സർക്കാർ ഉത്തരവ് വലിയ ആശങ്ക ഉണർത്തുന്നു മ​ദ്യ​ശാ​ല​ക​ളെ​ല്ലാം അ​ട​ച്ചി​ട്ട​തു​മൂ​ലം വി​ഷ​മ​ത്തി​ലാ​യ…

Read More

മദ്യം എന്ന മരുന്ന് മുടക്കല്ലേ…

പള്ളിയും പള്ളിക്കൂടവും നിർത്തിയെങ്കിലും ബീവറേജസ് മാത്രം അടച്ചില്ല എന്നതാണ് പലരുടെയും പരിഭവം. കാര്യം പറയാം 3.33 കോടി ജനങ്ങളുള്ള കേരളത്തിൽ 37 ശതമാനം ആളുകൾ മദ്യം ഉപയോഗിക്കുന്നുണ്ട്…

Read More

മദ്യത്തിൽ മുങ്ങി മലയാളി; മദ്യമൊഴുക്കാൻ സർക്കാർ

കേ​ര​ളീ​യ​ർ പൊ​തു​വേ അ​രി മു​ഖ്യാ​ഹാ​ര​മാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​വ​രാ​ണ്. അ​രി​യാ​ഹാ​രം ക​ഴി​ക്കു​ന്ന​വ​ർ എ​ന്ന​തി​നു സാ​മാ​ന്യ ബു​ദ്ധി​യും ബോ​ധ​വു​മു​ള്ള​വ​ർ എ​ന്ന അ​ർ​ഥം നാം ​കൊ​ടു​ക്കു​ക​യും ചെ​യ്യാ​റു​ണ്ട്. എ​ന്നാ​ൽ, കു​റെ​ക്കാ​ല​മാ​യി അ​രി​ക്കു​വേ​ണ്ടി ചെ​ല​വി​ടു​ന്ന​തി​നേ​ക്കാ​ൾ‌…

Read More