Sathyadarsanam

ജീവന് വേണ്ടി പരക്കം പായുമ്പോൾ ജീവനെടുക്കാൻ നിയമ നിർമാണം

നിയമപരമായി ഗർഭച്ഛിദ്രം നടത്താനുള്ള കാലാവധി 20 ആഴ്ചയിൽനിന്ന് 24 ആഴ്ചയായി വർധിപ്പിക്കുന്ന ബിൽ ലോക്സഭ പാസാക്കി. ജീവന്‍റെ മൂല്യത്തെ കുറച്ചുകാട്ടുന്നതാണീ ഭേദഗതി. ജീ​വ​ന്‍റെ മൂ​ല്യം ന​മ്മെ ന​ല്ല​വ​ണ്ണം…

Read More

തിന്മ ചെയ്യാനും നിയമമോ?

വധശിക്ഷ നിര്‍ത്തലാക്കണമെന്ന ആവശ്യം ലോകത്തിന്റെ വിവിധ കോണുകളില്‍നിന്നും ശക്തമായി ഉയരുകയാണ്. ഭൂരിഭാഗം രാജ്യങ്ങളിലും വധശിക്ഷ നിര്‍ത്തലാക്കിക്കഴിഞ്ഞിരിക്കുന്നു. വധശിക്ഷക്ക് വിധിക്കപ്പെടുന്നത് കൊടുംകുറ്റവാളികളായിരിക്കും. അസാധാരണമായ കുറ്റകൃത്യങ്ങളായിരിക്കും അവരുടെ പേരില്‍ ഉണ്ടാകുക.…

Read More

ഗർഭസ്ഥശിശുക്കൾ നിലവിളിക്കുന്നു ലോകമനഃസാക്ഷിക്കു മുന്നിൽ

ഗ​ർ​ഭ​ച്ഛി​ദ്രം അ​ഥ​വാ ഭ്രൂ​ണ​ഹ​ത്യ നി​ഷ്ക​ള​ങ്ക​ത​യോ​ടു​ള്ള കൊ​ടും​ക്രൂ​ര​ത​യാ​ണ്. ലോ​കം കാ​ണും​മു​ന്പേ കൊ​ല​ചെ​യ്യ​പ്പെ​ടു​ന്ന ജ​ന്മ​ങ്ങ​ളു​ടെ ദീ​ന​രോ​ദ​നം മ​നു​ഷ്യ​രാ​ശി​യു​ടെ​മേ​ൽ പ​തി​ക്കു​ന്ന ശാ​പ​മാ​ണ്. 2019ൽ ​മാ​ത്രം ലോ​ക​ത്തു നാ​ലു കോ​ടി 20 ല​ക്ഷം…

Read More