യേശു ദൈവമാണെന്ന് അപ്പോസ്തോലന്മാരുടെ പിൻഗാമികൾ പഠിച്ചിട്ടുണ്ടോ?

യേശു ആരെന്നുള്ള യാഥാർഥ്യം അപ്പോസ്തോലന്മാരെപ്പോലെതന്നെ വിശ്വാസി സമൂഹത്തെ പഠിപ്പിക്കുകയും പ്രഘോഷിക്കുകയും ചെയ്തവരാണ് അപ്പോസ്തോലിക പിതാക്കന്മാർ. അപ്പോസ്തോലന്മാർ പഠിപ്പിച്ചത് അവർ അണുവിട തെറ്റാതെ പിൻ തലമുറകൾക്കു പകർന്നു കൊടുത്തു…

Read More