Sathyadarsanam

സുവർണ്ണ ജൂബിലി സന്ദേശ പേടക പ്രയാണത്തിനാരഭം കുറിച്ച് യുവദീപ്തി എസ് എം വൈ എം ചങ്ങനാശ്ശേരി അതിരൂപത

അഞ്ച് പതിറ്റാണ്ടിന്റെ ചരിത്രശോഭയിൽ വി. തോമസ് മൂറ് ദിനാചരണവും. സുവർണ്ണ ജൂബിലി സന്ദേശ പേടക പ്രയാണത്തിനാരഭവും കുടമാളൂർ ഫെറോനായുടെ ആതിഥേയത്വത്തിൽ വില്ലൂന്നി യുണിറ്റിൽ വെച്ച് നടത്തപ്പെട്ടു. ചങ്ങനാശ്ശേരി…

Read More

എസ് എം വൈ എം സംസ്ഥാന പ്രസിഡന്റ് ആയി വിശാഖ് തോമസ് തെരഞ്ഞെടുക്കപ്പെട്ടു

കേരള കാത്തലിക് സീറോമലബാർ യൂത്ത് മൂവ്മെന്റ് (എസ് എം വൈ എം) സംസ്ഥാന പ്രസിഡന്റ് ആയി താമരശ്ശേരി രൂപതാ അംഗം വിശാഖ് തോമസ് തെരഞ്ഞെടുക്കപ്പെട്ടു. ഇടുക്കി രൂപതാ…

Read More

ധന്യൻ മാർ തോമസ് കുര്യാളശേരിയുടെ 97-ാം ചരമവാർഷിക അനുസ്മരണം നടന്നു

സാമൂഹിക തിന്മകൾക്കെതിരേ പോരാടിയ പുണ്യാത്മാവായിരുന്നു ധന്യൻ മാർ തോമസ് കുര്യാളശേരിയെന്ന് ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം. ചങ്ങനാശേരി സെന്റ് മേരീസ് മെത്രാപ്പോലീത്തൻ പള്ളിയിൽ ധന്യൻ മാർ…

Read More

പ്രവേശനോത്സവ ദിനത്തിൽ പഠനോപകരണ വിതരണവുമായി യുവദീപ്തി എസ്.എം.വൈ.എം

ചങ്ങനാശ്ശേരി അതിരൂപത യുവദീപ്തി എസ് എം വൈ എമിൻ്റെ ആഭിമുഖ്യത്തിൽ മാമ്പുഴക്കരി ഫാ. ഫിലിപ്പോസ് മെമ്മോറിയൽ എൽപി സ്കൂളിൽ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. സ്കൂളിലെ പ്രവേശനോത്സവത്തോട്…

Read More

വിദ്യാഭ്യാസ അവകാശങ്ങൾ കവർന്നെടുക്കാൻ ശ്രമിക്കുന്നത് ഭരണഘടനാവിരുദ്ധം: ചങ്ങനാശേരി അതിരൂപതാ ജാഗ്രതാ സമിതി

ഇന്ത്യയുടെ മഹത്തായ ജനാധിപത്യത്തെയും ഭരണഘടനയേയും ഉയർത്തിപ്പിടിക്കുന്നവർക്ക് ഒരിക്കലും ഭാഷാ മതന്യൂനപക്ഷങ്ങളുടെ ഭരണഘടനാപരമായ വിദ്യാഭ്യാസ അവകാശങ്ങൾ കവർന്നെടുക്കുന്ന നിലപാടു സ്വീകരിക്കാനാവില്ല. അതുകൊണ്ടുതന്നെ ഭാഷാ മതന്യൂനപക്ഷങ്ങളുടെ സ്വകാര്യ എയ്ഡഡ് വിദ്യാലയങ്ങളിലെ…

Read More

കലാഭവൻ ഫാ. ആബേൽ പ്രഥമ പുരസ്കാരം സാംജി ആറാട്ടുപുഴയ്ക്ക്

കെസിബിസി മീഡിയ കമ്മീഷനും ചാവറ കൾച്ചറൽ സെന്ററും ചേർന്ന് നല്കുന്ന കലാഭവൻ ഫാ. ആബേൽ പ്രഥമ പുരസ്കാരം സാംജി ആറാട്ടുപുഴയ്ക്ക് ഡോ. ഏബ്രഹാം മാർ യൂലിയോസ് സമ്മാനിച്ചു.…

Read More

സാമൂഹ്യമാധ്യമങ്ങളെ പ്രയോജനപ്പെടുത്തണം: മാർ തോമസ് തറയിൽ

വിശ്വാസം നേരിടുന്ന വെല്ലുവിളികളെ ഫലപ്രദമായി നേരിടാൻ സാമൂഹ്യമാധ്യമങ്ങളെ പ്രയോജനപ്പെടുത്തണം എന്ന് അതിരൂപതാ സഹായമെത്രാൻ അഭി. മാർ തോമസ് തറയിൽ മെത്രാൻ ഉദ്‌ബോധിപ്പിച്ചു. കുടുംബക്കൂട്ടായ്‌മ ബൈബിൾ അപ്പോസ്‌തോലറ്റിന്റെ നേതൃത്വത്തിൽ…

Read More

സെന്റ് തോമസ് ചെത്തിപ്പുഴ ഹോസ്പിറ്റലിൽ നേഴ്സസ് ഡേ ആഘോഷ പരിപാടികൾ നടത്തപ്പെട്ടു

ചെത്തിപ്പുഴ സെന്റ് തോമസ് ഹോസ്പിറ്റലിൽ നേഴ്‌സസ് ദിനത്തോടനുബന്ധിച്ച് ആഘോഷ പരിപാടികൾ നടത്തപ്പെട്ടു. മെയ്‌ 12 വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് 2.30 ന് സെന്റ് തോമസ് കോളേജ് ഓഫ് നേഴ്‌സിങ്…

Read More

ഹോങ്കോങ് മുൻ മെത്രാനായിരുന്ന കർദ്ദിനാൾ ജോസഫ് സെൻ അറസ്റ് ചെയ്യപ്പെട്ടു; പിന്നാലെ മോചനം

ദേശീയ സുരക്ഷാകാര്യങ്ങൾക്കുവേണ്ടിയുള്ള പൊലീസാണ് തൊണ്ണൂറുവയസ്സായ കർദ്ദിനാൾ സെന്നിനെ മെയ് പതിനൊന്ന് ബുധനാഴ്ച അറസ്റ് ചെയ്തത്. മാനുഷിക ദുരിതാശ്വാസ ഫണ്ടിന്റെ കാര്യനിർവ്വാഹകൻ എന്ന നിലയിൽ, വിദേശശക്തികളുമായി സഹകരിച്ചുപ്രവർത്തിച്ചു എന്ന…

Read More

സെൻറ് ജോസഫ് ഓർഫനേജ് പ്രസ് & ബുക്സ്റ്റാൾ പുതിയ ഷോറൂം പ്രവർത്തനം ആരംഭിച്ചു

സെൻറ് ജോസഫ് ഓർഫനേജ് പ്രസ് & ബുക്സ്റ്റാളിന്റെ പുതിയ ഷോറൂം തിരുവല്ല മുത്തൂർ ജംഗ്ഷന് സമീപം ഇന്നലെ മുതൽ പ്രവർത്തനം ആരംഭിച്ചു. അഭി. മാർ ജോസഫ് പെരുന്തോട്ടം…

Read More