Sathyadarsanam

വാർദ്ധക്യം പ്രാര്‍ത്ഥിക്കാനുള്ള അവസരം:

ലെയോ പതിനാലാമൻ പാപ്പ വൃദ്ധജനങ്ങൾ പ്രത്യാശയുടെ അടയാളങ്ങളാണെന്നും വാർദ്ധക്യം പ്രാര്‍ത്ഥിക്കാനുള്ള അവസരമാണെന്നും ലെയോ പതിനാലാമൻ പാപ്പ. ഇന്നലെ ജൂലൈ ഇരുപത്തിയൊന്നാം തീയതി, മാർപാപ്പമാരുടെ വേനൽക്കാലവസതിയായി അറിയപ്പെടുന്ന കാസിൽ…

Read More

സുഡാനിൽ അക്രമവും അനീതിയും അവസാനിപ്പിക്കണമെന്ന് ബിഷപ്പുമാർ

ആഭ്യന്തര കലാപം നിലനില്‍ക്കുന്ന സുഡാനില്‍ അക്രമം അവസാനിപ്പിച്ച് രാജ്യത്ത് ഒരു പുതിയ പ്രഭാതം സൃഷ്ടിക്കണമെന്ന ആഹ്വാനവുമായി ദക്ഷിണ സുഡാനിലെ മെത്രാന്‍മാര്‍. രാജ്യത്ത് നടന്നു കൊണ്ടിരിക്കുന്ന അക്രമവും നശീകരണവും…

Read More

നിരണം പള്ളി

ചങ്ങനാശേരി അതിരൂപതയിലെ പല പള്ളികളുടെയും തുടക്കം നിരണം പള്ളിയിൽ നിന്നാണ് എന്ന് പറഞ്ഞാൽ അതിൽ അതിശയോക്തി ഇല്ല. നിരണം പള്ളിയുടെ കുരിശുപള്ളിയായി ക്രിസ‌ വർഷം 427 ൽ…

Read More

കേരള സഭാപ്രതിഭകൾ -133 മോൺസിഞ്ഞോർ തോമസ് തലച്ചിറ

കേരള സഭാപ്രതിഭകൾ -133 മോൺസിഞ്ഞോർ തോമസ് തലച്ചിറ കാത്തലിക് യൂണിയൻ ഓഫ് തൃശൂർ, കേരള കാത്തലിക് യൂത്ത് മൂവ്മെന്റ്, കേരള ലേബർ മൂവ്മെന്റ് തുടങ്ങിയ പ്രസ്ഥാനങ്ങളിലൂടെ മനുഷ്യാവകാശസംരക്ഷണത്തിനും…

Read More

കേരള സഭാപ്രതിഭകൾ -132 ഫാ. ജോൺ വട്ടങ്കി എസ്.ജെ.

കേരള സഭാപ്രതിഭകൾ -132 ഫാ. ജോൺ വട്ടങ്കി എസ്.ജെ ഇന്ത്യൻ തത്ത്വചിന്തയിൽ, വിശേഷിച്ചും ന്യായ ദർശനത്തിൽ, അഗാധമായ അവഗാഹമുള്ള പണ്ഡിതവ രേണ്യനാണ് ഫാ.ജോൺ വട്ടങ്കി. ഹൈന്ദവ പണ്‌ഡിതരുടെ,…

Read More

മാർ ചാൾസ് ലവീഞ്ഞ്

പ്രത്യാശയുടെ പൂർവ്വചക്രവാളത്തിൽ പ്രത്യക്ഷപ്പെട്ട സീറോമലബാർ സഭാമക്കളുടെ പ്രതീക്ഷകളുടെ പ്രവാ ചകനായിരുന്നു മാർ ചാൾസ് ലവീഞ്ഞ് പിതാവ്. മാർത്തോമാ നസ്രാണികൾ തദ്ദേശീയമെത്രാന്മാരുടെ സ്വരം ശ്രവി ക്കാൻ കാതോർത്തിരുന്ന കാലഘട്ട…

Read More

കേരള സഭാപ്രതിഭകൾ -131തോമസ് മാത്യു കൊട്ടാരത്തുംകുഴി

കേരള സഭാപ്രതിഭകൾ -131 തോമസ് മാത്യു കൊട്ടാരത്തുംകുഴി ഒരു ചരിത്രകാരൻ, ജീവചരിത്രകാരൻ എന്നീ നില കളിൽ പരക്കെ അറിയപ്പെടുന്ന തോമസ് മാത്യു കൊട്ടാ രത്തുംകുഴി 1931 ജൂലൈ…

Read More