Sathyadarsanam

ആരാധനയുടെ അര്‍ത്ഥതലങ്ങള്‍

റവ. ഫാ. ആന്റണി തളികസ്ഥാനം ”നമ്മുടെ കര്‍ത്താവീശോമിശിഹായുടെ കൃപയും പിതാവായ ദൈവത്തിന്റെ സ്‌നേഹവും പരിശുദ്ധാത്മാവിന്റെ സഹവാസവും നമ്മോടുകൂടെ ഉണ്ടായിരിക്കട്ടെ” പൗലോസ് ശ്ലീഹായുടെ ലേഖനങ്ങളെല്ലാം അവസാനിക്കുന്നത് ഒരു ആശംസയോടെയാണ്.…

Read More

ഫാ. മാടശേരി തുറന്നെഴുതുന്നു

ഞാൻ ഫാദർ ആൻറണി മാടശ്ശേരി. ഞാൻ ബുക്കുകൾ ,സ്റ്റേഷനറി, യൂണിഫോം, സെക്യൂരിറ്റി തുടങ്ങിയവ പഞ്ചാബിലെ സ്കൂളുകളിൽ വിതരണം ചെയ്യുന്ന സഹോദയ എന്ന സഹകരണ സ്ഥാപനം നടത്തി വരുന്നു.…

Read More

കണ്ണുകളെ ഈറനണിയിച്ച ചലചിത്രം – The Least of These

കണ്ണുകളെ ഈറനണിയിച്ച ചലച്ചിത്രം…….. ഭാരതത്തിലെ ക്രൈസ്തവ രക്തസാക്ഷിത്വത്തിന്റെ പ്രതീകങ്ങളിലൊന്നാണ് കത്തിയമർന്ന ഒരു സ്റ്റേഷൻ വാഗൺ….. ഇരുപതു വർഷങ്ങൾക്കു മുൻപ് ജനുവരി 22ന് ഒറീസ്സയിലെ ക്വാഞ്ചാർ ജില്ലയിലെ മനോഹരപൂറിലെ…

Read More

മാര്‍ നെസ്‌തോറിയസിന്റെ കൂദാശക്രമത്തെക്കുറിച്ച്

പരി. കുര്‍ബാനയിലെ സമര്‍പ്പണപരമായ മുഖ്യഭാഗമാണ് കൂദാശ അഥവാ അനാഫൊറ. പൗരസ്ത്യസുറിയാനി കുര്‍ബാനക്രമത്തില്‍ മൂന്ന് കൂദാശകളാണത്. മാര്‍ അദ്ദായിയുടെയും മാര്‍ മാറിയുടെയും കൂദാശ, മാര്‍ തെയദോറിന്റെ കൂദാശ, മാര്‍…

Read More

വിശ്വാസവിരുദ്ധരുടെ ഗൂഢതന്ത്രങ്ങള്‍ തിരിച്ചറിയുക

ജിന്‍സ് നല്ലേപ്പറമ്പന്‍ അടുത്തിടയായി ഒന്നിനു പിറകേ ഒന്നായി വിശ്വാസങ്ങളും ആചാരങ്ങളും തെരുവിലേക്ക് വലിച്ചിഴയ്ക്കപ്പെടുകയും മാധ്യമവിചാരണയ്ക്ക് ഇരയാക്കപ്പെടുകയും ചെയ്യുന്ന പ്രത്യേക സാഹചര്യമാണ് കേരളത്തില്‍ ഉള്ളത്. കുമ്പസാരത്തിനും പൗരോഹിത്യത്തിനും എതിരേ…

Read More

ചിന്താമണിയായ ചാവരുള്‍

റവ. സി. ജോസിറ്റ സി.എം.സി. മനസ്സില്‍ മതിലുകള്‍ പണിയാതെ മതവും സാഹിത്യവും സംസ്‌കാരവുമെല്ലാം മനുഷ്യന്റെ സമഗ്രതയെ കോര്‍ത്തിണക്കുന്നതിനായി ഉപയോഗിച്ച നവോത്ഥാനശില്പിയാണ് ചാവറയച്ചന്‍. ചരിത്രത്തിന്റെ തുടര്‍ച്ചയെ സ്വാധീനിക്കാന്‍ തക്കവിധം…

Read More

മോൺ. കണ്ടങ്കരി: ആധുനിക ചങ്ങനാശേരിയുടെ ശില്പി

റവ.ഡോ.ജോസ് കൊച്ചുപറമ്പിൽ ആ​​ധു​​നി​​ക ച​​ങ്ങ​​നാ​​ശേ​​രി​​യു​​ടെ ശി​​ല്പി മോ​​ൺ. കു​​ര്യാ​​ക്കോ​​സ് ക​​ണ്ട​​ങ്ക​​രി​​ക്ക് ച​​ര​​മ​​ശ​​താ​​ബ്ദി. ഇ​​ന്ന് ച​​ങ്ങ​​നാ​​ശേ​​രി​​യു​​ടെ അ​​ഭി​​മാ​​ന​​മാ​​യി ത​​ല ഉ​​യ​​ർ​​ത്തി​​ നി​​ൽ​​ക്കു​​ന്ന ബ​​ഹു​​ഭൂ​​രി​​പ​​ക്ഷം സ്ഥാ​​പ​​ന​​ങ്ങ​​ളു​​ടെ​​യും ആ​​രം​​ഭ​​ത്തി​​ൽ ച​​ങ്ങ​​നാ​​ശേ​​രി അ​​തി​​രൂ​​പ​​ത​​യു​​ടെ…

Read More

സേവനനിരതയായ സഭ

റവ. ഡോ. തോമസ് പാടിയത്ത് അവഹേളനങ്ങളുടെയും അധിക്ഷേപങ്ങളുടെയും നടുവിലും വേദനകളെയും മുറിവുകളെയും തന്റെ മണവാളന്റെ കുരിശിനോട് ചേര്‍ത്തുവച്ച് സുവിശേഷത്തിനു കര്‍മ്മസാക്ഷ്യം വഹിക്കുന്ന സഭയെ പരിചയപ്പെടുത്തുകയാണ് ”സേവനനിരതയായ സഭ”…

Read More

മനസ്സിലാക്കാന്‍ മനസ്സുണ്ടാകണം

റവ. ഡോ. ടോം കൈനിക്കര അമേരിക്കയുടെ 28-ാമത് പ്രസിഡന്റായിരുന്ന Woodrow Wilson 1913-ല്‍ അലബാമായില്‍ വച്ച് പ്രസിഡന്റു പദവി ഏറ്റെടുത്തു നടത്തിയ പ്രസംഗത്തില്‍ സൂചിപ്പിച്ച ഒരു കാര്യം…

Read More

വി. യോഹന്നാന്‍ എഴുതിയ സുവിശേഷം-15 ഈശോ: നല്ല ഇടയനും ദൈവപുത്രനായ മിശിഹായും

മല്പാന്‍ ഡോ. മാത്യു വെള്ളാനിക്കല്‍ (യോഹ 10,1-42) പ്രതിഷ്ഠാതിരുനാളിന്റെ പശ്ചാത്തലത്തിലാണ് ഈ അദ്ധ്യായം ക്രമീകരിക്കപ്പെട്ടിരിക്കുന്നത്. വിപ്രവാസകാലത്ത് വിഗ്രഹപ്രതിഷ്ഠയിലൂടെ അസ്സീറിയാക്കാര്‍ അശുദ്ധമാക്കിയ ദൈവാലയം ബി. സി. 164 ല്‍,…

Read More